tag:blogger.com,1999:blog-1595601751561833366.post3181930027822713706..comments2022-03-27T12:30:46.200-07:00Comments on Experiments with the Rain bow | മഴവില്‍ പരീക്ഷണങ്ങള്‍: ഫാബ്രിക് പെയിന്റിംഗ് ( Fabric Painting )ചേച്ചിപ്പെണ്ണ് http://www.blogger.com/profile/03270091496661283751noreply@blogger.comBlogger22125tag:blogger.com,1999:blog-1595601751561833366.post-27409813193744771292019-08-13T23:00:21.653-07:002019-08-13T23:00:21.653-07:00എനിയ്ക്ക് വളരെ ഇഷ്ടം ആയി. ഞാൻ ആദ്യമായിട്ടാണ് ഇതു ക...എനിയ്ക്ക് വളരെ ഇഷ്ടം ആയി. ഞാൻ ആദ്യമായിട്ടാണ് ഇതു കണ്ടത്. താങ്ക്സ് Anonymoushttps://www.blogger.com/profile/15935740546721541396noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-58230984434943720092011-08-10T06:18:41.842-07:002011-08-10T06:18:41.842-07:00Wow great works..looks tooooo cute.Wow great works..looks tooooo cute.Pavithra Elangovanhttps://www.blogger.com/profile/16238942671262749285noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-40196254046061275752011-05-02T20:47:06.410-07:002011-05-02T20:47:06.410-07:00മനോഹരമായിരിക്കുന്നു :)മനോഹരമായിരിക്കുന്നു :)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-49722920919983920462011-05-02T02:02:17.368-07:002011-05-02T02:02:17.368-07:00സാമഗ്രികള്‍
നല്ല ക്ഷമ വേണം സമയവും ..
ഇഷ്ടപ്പെട...സാമഗ്രികള്‍
നല്ല ക്ഷമ വേണം സമയവും ..
ഇഷ്ടപ്പെട്ടു..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-35230119684144791952011-05-02T01:52:35.385-07:002011-05-02T01:52:35.385-07:00പുതിയ സംരഭത്തിനു ആശംസകള്‍ !പുതിയ സംരഭത്തിനു ആശംസകള്‍ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-42770260135834324562011-04-30T01:11:50.998-07:002011-04-30T01:11:50.998-07:00:) നല്ല സംരംഭം ചേച്ചിപ്പെണ്ണെ!
പരീക്ഷണങ്ങൾ തുടരട്ട...:) നല്ല സംരംഭം ചേച്ചിപ്പെണ്ണെ!
പരീക്ഷണങ്ങൾ തുടരട്ടെ.
ആശംസകൾ !!Jasy kasiMhttps://www.blogger.com/profile/10282090608360794884noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-34078799056033364792011-04-29T12:05:23.483-07:002011-04-29T12:05:23.483-07:00ഞാനും ഹാജര്‍ ചേച്ചീസേ...
പഴയ ചില വര്‍ക്കൊക്കെ ഉണ്ട...ഞാനും ഹാജര്‍ ചേച്ചീസേ...
പഴയ ചില വര്‍ക്കൊക്കെ ഉണ്ടായിരുന്നു, ഫോട്ടോസ് തപ്പി എടുക്കണം.ഇപ്പൊ, വല്യ മടിച്ചിയായി മാറി, പിന്നെ അവശ്യ സാധനങ്ങളില്‍ ആദ്യം പറഞ്ഞ ആ സാധനം ഇല്ലാത്തതും ഒരു പ്രശ്നം തന്നെയാ...:)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-79183301072796268612011-04-29T01:38:05.413-07:002011-04-29T01:38:05.413-07:00ഇംഗ്ലീഷ് മീഡിയം മതി, ബെസ്റ്റ് ആണ് !! പിന്നെ നമ്മട...ഇംഗ്ലീഷ് മീഡിയം മതി, ബെസ്റ്റ് ആണ് !! പിന്നെ നമ്മടെ ചേച്ചി ആയത് കൊണ്ട് ഹിന്ദി മീഡിയം അയാലം മതിയാവും.

മീഡിയം തുണിയില്‍ കളര്‍ നല്ലത് പോലെ പിടിച്ചു സ്ട്രോങ്ങ് ആയി ഇരിയ്ക്കാന്‍, പെയിന്റിന്റെ കളര്‍ നല്ലത് പോലെ എടുത്ത് കാണാന്‍ ഉള്ള സംഭവം ആണ് എന്നാ ഓര്‍മ്മ. പക്ഷെ, ഇപ്പൊ വരുന്ന കളര്കള്ക്ക് ഇത് വേണ്ടാ എന്ന് തോന്നുന്നു, ഉറപ്പ് ഇല്ല.

മീഡിയം ഇടാല്, പെയിറ്റ് ഉണങ്ങി ക്രാക്ക് വരുന്നതും, കളര്‍ പെട്ടന്നു മങ്ങി പോകുനതും തടയാം.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-53517700789869424382011-04-29T01:09:48.887-07:002011-04-29T01:09:48.887-07:00അടിയ്ക്കുന്നത് മുന്‍പ് എന്തോ ഒരു "മീഡിയം "...അടിയ്ക്കുന്നത് മുന്‍പ് എന്തോ ഒരു "മീഡിയം " അടിയ്ക്കണം. അത് ഉണങ്ങിയിട്ടെ പെയിന്റ് അടിയ്ക്കാവൂ എന്ന്
ഞാന്‍ ഒരിയ്ക്കല്‍ ഫാബ്രിക് പെയിന്റ് ട്രൈ ചെയ്തു,നേരെ അങ്ങ് അടിച്ചു എന്ന് പറഞ്ഞപ്പോള്‍ ആണ് ഫ്രണ്ട് ഈ മീഡിയം എന്ന് പറഞ്ഞത്

അത് എന്താന്നു അറിയാമോ?
പുതിയ ബ്ലോഗും ട്യൂടോരിയാലും ഒക്കെ നന്നായിട്ടുണ്ട്

രേണുകRenuka Arunhttps://www.blogger.com/profile/13852293940710378516noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-4487819051972578572011-04-29T00:01:28.846-07:002011-04-29T00:01:28.846-07:00കലക്കൻ. ബ്ലോഗിൽ ഇത് വരെ എംബ്രോയഡറി ക്ലാസ് മാത്രേ ഉ...കലക്കൻ. ബ്ലോഗിൽ ഇത് വരെ എംബ്രോയഡറി ക്ലാസ് മാത്രേ ഉണ്ടായിരുന്നുള്ളു, ഇപ്പോ ഫാബ്രിക് പെയ്ന്റിംഗ് ആയി. ഇനി ആരാണ് എന്നാണ് തയ്യൽ ക്ലാസ് തുടങ്ങുന്നത്?കല്യാണിhttps://www.blogger.com/profile/04946436902396577153noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-72576784058616752122011-04-28T23:58:00.044-07:002011-04-28T23:58:00.044-07:00ഈ ക്ലാസില്‍ വരുന്ന പിള്ളാരരുടെ അടുത്തി നിന്ന് ഫീസ്...ഈ ക്ലാസില്‍ വരുന്ന പിള്ളാരരുടെ അടുത്തി നിന്ന് ഫീസ് മേടിയ്ക്കാന് എന്നെ ചേച്ചി അധികാരപെടുത്തിയ വിവരം അറിചിച്ചു കൊള്ളുന്നു. എല്ലാവരും, എന്റെ account ലേയ്ക്ക് വേഗം കൊറേ കാഷ് അയയ്ക്.

ചേച്ചി : നല്ല പരിപാടി, ആള് ദി ബെസ്റ്റ്, ട്ടാ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-46339347733703270702011-04-28T23:26:11.012-07:002011-04-28T23:26:11.012-07:00ഞാനും ചേർന്നു ക്ലാസ്സില്‍. പിന്നെ ചുരിദാറിലും സാരീല...ഞാനും ചേർന്നു ക്ലാസ്സില്‍. പിന്നെ ചുരിദാറിലും സാരീലുമൊന്നും പെയിന്റ് ചെയ്യാൻ ധൈര്യമില്ല.അതുകൊണ്ട് എൽ കെ ജി ആയിട്ട് ഒരു തൂവാലയിൽ തുടങ്ങാം....
അഭിനന്ദനങ്ങൾ കേട്ടൊ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-47773786249882565462011-04-28T23:06:17.821-07:002011-04-28T23:06:17.821-07:00കുറച്ചു ഓർഗന്റി സാരി വാങ്ങി ഇതൊക്കെ വീണ്ടും തുടങ്ങ...കുറച്ചു ഓർഗന്റി സാരി വാങ്ങി ഇതൊക്കെ വീണ്ടും തുടങ്ങാം എന്നിരിക്കുമ്പോളാണു ഈ ക്ലാസ്സ്.(കേറാനിരിക്കുന്ന കുരങ്ങിനു ഏണി ചാരികൊടുത്ത പോലെ, ഇനി ചെയ്തിട്ടു തന്നെ!!!) പെയിന്റ് ചെയ്തു കൊടുത്തത് ആരെങ്കിലുമൊക്കെ ഉടുത്തുനടക്കുന്നതു കാണാനും ഒരു അഭിമാനമാണേ.കൂടുതൽ പ്രതീക്ഷിക്കുന്നു.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-72663277119550860982011-04-28T23:00:04.222-07:002011-04-28T23:00:04.222-07:00ഞാനുണ്ട് ക്ലാസിനു...ഞാനുണ്ട് ക്ലാസിനു...സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-41261053801770314382011-04-28T22:34:43.214-07:002011-04-28T22:34:43.214-07:00This comment has been removed by the author.Renuka Arunhttps://www.blogger.com/profile/13852293940710378516noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-72382284413369817992011-04-28T22:14:09.175-07:002011-04-28T22:14:09.175-07:00ഇതായിരുന്നോ പണ്ട് പറഞ്ഞ വാഗ്ദാനം?ഇതായിരുന്നോ പണ്ട് പറഞ്ഞ വാഗ്ദാനം?പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-37483833720410715582011-04-28T22:01:01.354-07:002011-04-28T22:01:01.354-07:00നല്ല ഒരു സംരംഭം ചേച്ചിപ്പെണ്ണേ.. ബ്ലോഗുകളില്‍ പുതി...നല്ല ഒരു സംരംഭം ചേച്ചിപ്പെണ്ണേ.. ബ്ലോഗുകളില്‍ പുതിയ ഒരു വെറൈറ്റി കൂടി.. ഇത് ഒരു ക്ലാസ് പോലെയാക്കിയാല്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും. അദ്ധ്യായങ്ങള്‍ പോലെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-41215648019800373212011-04-28T21:32:49.917-07:002011-04-28T21:32:49.917-07:00ഞാനും ചേർന്നു ക്ലാസ്സിൽ... :)
പുതിയ ബ്ലോഗിന് ആശംസക...ഞാനും ചേർന്നു ക്ലാസ്സിൽ... :)
പുതിയ ബ്ലോഗിന് ആശംസകൾ ചെച്ചിപ്പെണ്ണേ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-46954534715854287682011-04-28T21:29:17.854-07:002011-04-28T21:29:17.854-07:00പുതിയ ബ്ലോഗിലെ ആദ്യ പോസ്റ്റ് കൊള്ളാം.
മനോഹരമായ അവത...പുതിയ ബ്ലോഗിലെ ആദ്യ പോസ്റ്റ് കൊള്ളാം.
മനോഹരമായ അവതരണം. ആവശ്യമുള്ള സാമഗ്രികള്‍ നമ്പര്‍ ഇട്ടു പറഞ്ഞത് ചിരിപ്പിച്ചു.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-62554893514603875522011-04-28T20:02:21.276-07:002011-04-28T20:02:21.276-07:00ചെയ്തത് മനോഹരമായിട്ടുണ്ട്....
പറഞ്ഞു തന്നതിന് നന്ദ...ചെയ്തത് മനോഹരമായിട്ടുണ്ട്....
പറഞ്ഞു തന്നതിന് നന്ദിട്ടോ,
പിന്നെ ആവശ്യം ഉള്ള സാമഗ്രികളില്‍ ഒന്നാമത്തതില്‍ പറഞ്ഞ
രണ്ടും ഇല്ലാത്തത് കൊണ്ട് ചെയ്തു നോക്കല്‍ ഒക്കെ
കണക്കായിരിക്കും. :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-53162399773019885902011-04-28T17:04:37.923-07:002011-04-28T17:04:37.923-07:00ചേച്ചി പെണ്ണെ... ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ...ചേച്ചി പെണ്ണെ... ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ..... പെയിന്റ് ഒക്കെ മേടിച്ചത് ഉണങ്ങിപ്പോയോ എന്തോ.... നന്ദി കേട്ടോ ഇങ്ങനെ ഒരു പുതിയ കാര്യത്തിന്....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-1595601751561833366.post-14372950622540825312011-04-28T12:16:48.745-07:002011-04-28T12:16:48.745-07:00പുതിയ ബ്ലോഗാവക്ക് ആദ്യമേ സ്വാഗതം ചേച്ചീ :) ഞങ്ങളെ...പുതിയ ബ്ലോഗാവക്ക് ആദ്യമേ സ്വാഗതം ചേച്ചീ :) ഞങ്ങളെയൊക്കെ ഓര്‍ത്ത് ഇപ്പോഴെങ്കിലും വാഗ്ദാനം പാലിച്ചല്ലോ.ആദ്യം ഇതില്‍ പറഞ്ഞ ഐറ്റംസ് സംഘടിപ്പിക്കണം..പിന്നെ വല്യ വരയൊന്നും കൈയ്യിലില്ല.. നല്ല ക്ഷമേം വേണമെന്ന് കേള്‍ക്കുമ്പോഴാ ഒരു കുഞ്ഞ് വിഷമം..എന്നാലും ഈ മഴവില്ല് നോക്കി ഒരു നാള് ഞാനും വളരും,വലുതാവും :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.com