ആവശ്യം സൃഷ്ടിയുടെ മാതാവ് ആണ് എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട് . എന്തായാലും നാളെ എനിക്ക് ഒരു ഫങ്ങ്ഷന് ഉണ്ട് .അതിലേക്കായി യുദ്ധകാല അടിസ്ഥാനത്തില്‍ പെയിന്റ് ചെയ്തെടുത്ത രണ്ടു വസ്ത്രങ്ങള്‍ ആണ് ഫോട്ടോയില്‍ . ഒരു ദുപ്പട്ടയും കുര്‍ത്തയും .ഇതിട്ടും കൊണ്ട് ആണോ ഫങ്ഷന് പോണേ എന്നൊന്നും ചോദിക്കല്ലും . കാലാവസ്ഥ , സാരി ഉടുക്കാന്‍ ഉള്ള മടി ,മഴയത്ത കോട്ടന്‍ , നല്ല ലൈറ്റ് കളര്‍ ഡ്രസ്സ് ഒക്കെ ഉടുക്കാന്‍ ഉള്ള വൈക്ലബ്യം , ഇവ ഒക്കെ കൊണ്ട് നാളേക്ക് ഇത് തന്നെ മതി എന്ന് അങ്ങ് നിരുവിച്ചു .
ദുപ്പട്ടയും കുര്‍ത്തയും പെയിന്റ് ചെയ്തത് അത്ര ഫിനിഷിംഗ് ഒന്നും ആയില്ല എന്ന് ആദ്യമേ ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നു .
കാരണങ്ങള്‍ താഴെ വിശദമായി വായിച്ച് മനസ്സിലാക്കാവുന്നത് ആണു .
1 ) ഇത് എന്റെതാണ് എന്നത് തന്നെ .. :) വേറെ വല്ലവര്‍ക്കും ആണ് എങ്കില്‍ ഞാന്‍ കുറച്ചുകൂടെ സമയം ഒക്കെ എടുത്ത് ശ്രദ്ധിച്ചു ചെയ്തേനെ , ഇതിപ്പം എന്തായാലും എനിക്കല്ലേ , എന്ത് കുറവ് ഉണ്ടെങ്കിലും ഞാന്‍ അങ്ങ് സഹിച്ചാല്‍ മതിയല്ലോ എന്ന പതിവ് വീട്ടമ്മ ചിന്ത ആണ് .
2) ആദ്യം ആയിട്ടാണ് ഒരു ദുപ്പട്ടയില്‍ , ( അതും ഷിഫോണ്‍ ) പൂ വിരിയിക്കുന്നത് ! അതിന്റെ പ്രധാന പ്രശ്നം പടം ട്രേസ് ചെയ്യാന്‍ അത്ര എളുപ്പം അല്ല എന്നതാണ് . അത് കൊണ്ട് തന്നെ ട്രേസ് ചെയ്യുകയോ പെന്‍സില്‍ കൊണ്ട് വരക്കുകയോ ചെയ്യാതെ തുണിയിലേക്ക് പെയിന്റ് കൊണ്ട് ഡയറക്റ്റ് ആയി ചിത്രം എഴുതുക ആയിരുന്നു ! പിന്നെ അന്തരീക്ഷത്തില്‍ ജലത്തിന്റെ അംശം ലേശം ജാസ്തി ആയത് കൊണ്ട് പെയിന്റു ഉണങ്ങാന്‍ നല്ല അമാന്തം ഉണ്ടായിരുന്നു . അതിന്റെതായ ചില വൃത്തികുറവുകളും ഉണ്ട് . ഈ ഡിസൈന്‍ എന്റെ ഒരു കൂട്ടുകാരിയുടെ ദുപ്പട്ടയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ ചെയ്തതാണ് .അവളും തന്നെ പെയിന്റ് ചെയ്യുന്ന അസുഖം ഒക്കെ ഉള്ള കൂട്ടത്തില്‍ തന്നെ .അവളുടേത് ബ്ലാക്ക് ഷാള്‍ ആയിരുന്നു എന്ന് മാത്രം .
3 . കുര്‍ത്തയും അന്യായ യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്തത് ആണ് . പെന്‍സില്‍ കൊണ്ട് പടം വരച്ചിട്ടു , ത്രീഡി ഔട്ട് ലൈനെര്‍ കൊണ്ട് ഔട്ട് ലൈന്‍ കൊടുത്ത് . എന്നിട്ട് പെയിന്റ് ചെയ്തു . രണ്ടു കളര്‍ യൂസ് ചെയ്തിട്ടുണ്ട് .ഒന്ന് ഡ്രെസ്സ് ന്റെ കളര്‍ ( ബേസ് കളര്‍ ) തന്നെ ആണ് , അടുത്തത് കോപ്പര്‍ കളറും . പൂവിന്റെ നടു ഭാഗത്ത് ലേശം ബീഡ് വര്‍ക്ക് ( മുത്തു തുന്നി പിടിപ്പിക്കല്‍ ) ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു . തുടങ്ങിയത് ആണ് താനും .അതിനി പിന്നെ എപ്പോഴെങ്കിലും കംപ്ലീറ്റ് ചെയ്യും .

എന്റെ അഭിപ്രായം പറയട്ടെ... കുര്‍ത്തയില്‍ ആ ബീഡ്സ് വര്‍ക്ക് ചെയ്യാമായിരുന്നു...കൂടുതല്‍ ഭംഗി ആയേനെ.... ദുപ്പട്ട കലക്കി... ശെരിക്കും ഇഷ്ടമായി.....
ReplyDelete:) ഭംഗിയായിട്ടുണ്ട്!!
ReplyDeleteമനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !
ReplyDeleteസംഭവമൊക്കെ കൊള്ളാം.. പക്ഷെ ഇത് ചെയ്ത് തരുമായിരുന്നെങ്കില്‍ പൈസ ചിലവാക്കാതെ ഒരെണ്ണം ഞാന്‍ ചെയ്യിച്ചേനേ :)
ReplyDeleteകുർത്തേം ദുപ്പട്ടേം....കലക്കീട്ടുണ്ട്.
ReplyDeleteഞാനൊരു ദിവസം എന്റെ ടവ്വലിന്റെ ഫോട്ടൊ ഇടും....അന്നാണ് ഗുരുനാഥ പേടിച്ചോടാൻ പോണത്.
ഒരു 2-3 കുര്‍ത്ത ഒണ്ട് തരട്ടെ ചേച്ചീ??
ReplyDeleteഎന്റെ കൊച്ചെ .. ഈ കമെന്റ്റ് എന്നെ വല്ലാണ്ട് അല്ഫുതപ്പെടുത്തുന്നു ..
ReplyDeleteഈ പേര് വളരെ പരിചിതം ആയി തോന്നി .. ഏതോ പോസ്റ്റില്‍ ഈ പേരില്‍ ഒരു കമെന്റ്റ് കണ്ടതാണോ അതെന്റെ തോന്നല്‍ ആണോ എന്ന് ഞാന്‍ എന്റെ ബ്ലോഗുകളിലെ ഓരോ അരിയും ശ്ശെ ..കമെന്റും ഞാന്‍ അരിച്ച് പെറുക്കനെന്റെ ഇടയില്‍ ആണ് ഈ കമെന്റ്റ് ഇന്‍ബോക്സില്‍ വന്ന് വീഴുന്നത് !
പണി തീരാത്ത ഒരു സാരി ഒരു വര്‍ഷം മുന്നേ തുടങ്ങി പകുതി ആക്കി അലമാരയില്‍ ഇരിപ്പോണ്ട് .. :)
no comments..do it again and agian....hope will get more offers
ReplyDelete