Tuesday, September 27, 2011

ജലച്ചായം - പഠനം , പരീക്ഷണം

ഒരു പത്ത് ഇരുപത് വര്‍ഷം മുന്നേ  ഒന്‍പതാം ക്ലാസ്സില്‍ വച്ച്   സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന   മത്സരത്തിനു  പങ്കെടുത്തതാണ്   അവിടെ നിര്‍ത്തിയതില്‍ നിന്ന്   .  ഞാന്‍   വീണ്ടും തുടങ്ങുകയാണ്  .  അന്നു  വരയ്ക്കാന്‍ ഉള്ള  ആഗ്രഹവും തോന്നിയ പോലെ നിറങ്ങള്‍ വാരി ഒഴിക്കലും ആയിരുന്നു എങ്കില്‍  ഇന്ന് മിലിന്ദ് മുലിക് എന്ന കലാകാരന്റെ ഒരു പുസ്തകം കൂട്ടിനുണ്ട്  , കൂടെ ഒരുപാട് സുഹൃത്തുക്കളുടെ  പ്രോത്സാഹനങ്ങളും ...
തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മടി കാണിക്കരുത്  എന്നൊരു അപേക്ഷ ഉണ്ട്  , അത് തിരുത്തി ഞാന്‍ മുന്നോട്ടു  പൊയ്ക്കോളാം

ആ സീനറി പോലെ ഇരിക്കുന്ന ചിത്രം മുല്ലിക്ക് മാഷിന്റെ പുസ്തകത്തില്‍ ഉള്ളതാണ് . ഞാന്‍ വരച്ചു വന്നപ്പം ഇങ്ങനെ ആയി എന്ന് മാത്രം

രണ്ടാമത്തേത് വേറൊരു  പുസ്തകം നോക്കി വരച്ചതാണ് .   female   figures  വരക്കാന്‍ എനിക്ക് പണ്ടേ ഇഷ്ടമാണ് . പക്ഷെ നിറം കൊടുക്കല്‍ ആണ് പ്രശ്നം !




 

4 comments:

  1. ഇത് ഇപ്പോഴാ കണ്ടത് ട്ടോ ഇവിടെ ഉള്ളത്... നന്നായി ചേച്ചി പെണ്ണെ...ഇനിയും ഒരുപാട് വരച്ചു ഫോട്ടോസ് ഇടണെ.... എനിക്ക് ആ സീനറി വളരെ ഇഷ്ടായി...

    ReplyDelete
  2. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  3. water colour can express some hidden feels....do it again...congrats

    ReplyDelete
  4. കാണാൻ വൈകിയല്ലോ. സീനറിയും വാവയെ എടുത്ത അമ്മയും ഇഷ്ടമായി. ഇനി എപ്പഴാ അടുത്തത് ഇടുന്നത്?

    ReplyDelete