ഒരു പത്ത് ഇരുപത് വര്‍ഷം മുന്നേ ഒന്‍പതാം ക്ലാസ്സില്‍ വച്ച് സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന മത്സരത്തിനു പങ്കെടുത്തതാണ് അവിടെ നിര്‍ത്തിയതില്‍ നിന്ന് . ഞാന്‍ വീണ്ടും തുടങ്ങുകയാണ് . അന്നു വരയ്ക്കാന്‍ ഉള്ള ആഗ്രഹവും തോന്നിയ പോലെ നിറങ്ങള്‍ വാരി ഒഴിക്കലും ആയിരുന്നു എങ്കില്‍ ഇന്ന് മിലിന്ദ് മുലിക് എന്ന കലാകാരന്റെ ഒരു പുസ്തകം കൂട്ടിനുണ്ട് , കൂടെ ഒരുപാട് സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളും ...
തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മടി കാണിക്കരുത് എന്നൊരു അപേക്ഷ ഉണ്ട് , അത് തിരുത്തി ഞാന്‍ മുന്നോട്ടു പൊയ്ക്കോളാം
ആ സീനറി പോലെ ഇരിക്കുന്ന ചിത്രം മുല്ലിക്ക് മാഷിന്റെ പുസ്തകത്തില്‍ ഉള്ളതാണ് . ഞാന്‍ വരച്ചു വന്നപ്പം ഇങ്ങനെ ആയി എന്ന് മാത്രം
രണ്ടാമത്തേത് വേറൊരു പുസ്തകം നോക്കി വരച്ചതാണ് . female figures വരക്കാന്‍ എനിക്ക് പണ്ടേ ഇഷ്ടമാണ് . പക്ഷെ നിറം കൊടുക്കല്‍ ആണ് പ്രശ്നം !

ഇത് ഇപ്പോഴാ കണ്ടത് ട്ടോ ഇവിടെ ഉള്ളത്... നന്നായി ചേച്ചി പെണ്ണെ...ഇനിയും ഒരുപാട് വരച്ചു ഫോട്ടോസ് ഇടണെ.... എനിക്ക് ആ സീനറി വളരെ ഇഷ്ടായി...
ReplyDeletenice work!
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it join and support me
water colour can express some hidden feels....do it again...congrats
ReplyDeleteകാണാൻ വൈകിയല്ലോ. സീനറിയും വാവയെ എടുത്ത അമ്മയും ഇഷ്ടമായി. ഇനി എപ്പഴാ അടുത്തത് ഇടുന്നത്?
ReplyDelete